ഇത് വരെ +1 ൽ അലോട്മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് രണ്ടാം സപ്ളിമെന്ററി അലോട്മന്റിന് അപേക്ഷിക്കാൻ ഇന്ന് (നവംബർ 5 ) വൈകുന്നേരം 5 മണി വരെ സമയം.

ഒഴിവുകൾ www.hscap.kerala.gov.in എന്ന website ൽ ലഭ്യമാണ്. ഒഴിവുകളുള്ള സ്ഥലത്തേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. Candidate Login വഴിയാണ് അപേക്ഷ.