ഈ മാസം നടത്താനിരുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷയുടെ തീയതി നീട്ടി. നേരത്തെ ഈ മാസം 28 , 29 തീയതികളിലായി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷ 2021 ജനുവരി 9 , 10 തീയതികളില്‍ നടക്കുംകാറ്റഗറി 1ന് ജനുവരി 9ന് രാവിലെ 10 മണി മുതല്‍ 12.30 വരെയും, കാറ്റഗറി 2ന് ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 4.30 വരെയും, കാറ്റഗറി 3ന് 10ന് രാവിലെ 11 മുതല്‍ 1.30 വരെയും, കാറ്റഗറി 4ന് ഉച്ചയ്ക്ക് 2.30 മുതല്‍ 5 വരെയുമാണു പരീക്ഷ നടക്കുക. പരീക്ഷക്കായുള്ള ഹാള്‍ടിക്കറ്റ് ജനുവരി 1 മുതല്‍ പരീക്ഷാഭവന് വെബ്സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യാനാകും.
About The Author
Related Posts
Recent Posts
-
LDC ; ലഭിക്കാനും ലഭിച്ചാലുമുള്ള സാധ്യതകൾDec 2, 2023 | KPSC
-
എല്‍.ഡി. ക്ലാര്‍ക്ക് വിജ്ഞാപനമായി; അവസാനതീയതി ജനുവരി മൂന്ന്Nov 30, 2023 | KPSC
-
കേന്ദ്ര പൊലീസ് സേനകളിൽ 26146 ഒഴിവുകൾ: അപേക്ഷ ഡിസംബർ 31 വരെNov 28, 2023 | SSC