സംസ്ഥാനത്ത് നടപ്പിലാക്കുന്ന അതിദാരിദ്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി, സംസ്ഥാനത്തെ അതിദരിദ്ര വിദാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ എല്ലാ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കെ.എസ്.ആർ.ടി.സി./പ്രൈവറ്റ് ബസ്സുകളിൽ സമ്പൂർണ്ണ സൗജന്യ ബസ് യാത്ര അനുവദിച്ച് ഗതാഗത വകുപ്പ് .

പ്രസ്തുത ആനുകൂല്യം 2023 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.