AICTE APPROVED സ്ഥാപനങ്ങളിൽപഠിക്കുന്ന പെൺകുട്ടികൾക്ക് 50,000 രൂപ സ്കോളർഷിപ് ONLY FOR TECHNICAL DEGREE & DIPLOMA COURCES AICTE (ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ) അംഗീകൃത സ്ഥാപനങ്ങളിൽ സാങ്കേതിക ബിരുദ/ ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്ന പെൺകുട്ടികൾക്ക് മാത്രം അപേക്ഷ നൽകാം യോഗ്യത🔹 സാങ്കേതിക ഡിഗ്രി, ഡിപ്ലോമ ഒന്നാം വർഷം പഠിക്കുന്നവർ🔹 ഈ പ്രോഗ്രാമുകളിൽ ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടി രണ്ടാം വർഷത്തിൽ പഠിക്കുന്നവർ 🔹 ഒരു കുടുംബത്തിലെ രണ്ട് പെൺകുട്ടികൾക്ക് മാത്രമേ സ്കോളർഷിപ്പ് ലഭിക്കുകയുള്ളൂ.🔹 അപേക്ഷാർഥിയുടെ കുടുംബ വാർഷികവരുമാനം 8 ലക്ഷം രൂപയിൽ കവിയരുത്.കേരളത്തിൽ TECHNICAL DEGREE ക്കു പഠിക്കുന്ന 196 പേർക്കു സ്കോളർഷിപ് ലഭിക്കുംഡിപ്ലോമ കോഴിസിനു പഠിക്കുന്ന 109 പേർക്കുമാണ് സ്കോളർഷിപ് ലഭിക്കുക🔹 LAST DATE : 30.12.2020
About The Author
Related Posts
Recent Posts
-
LDC ; ലഭിക്കാനും ലഭിച്ചാലുമുള്ള സാധ്യതകൾDec 2, 2023 | KPSC
-
എല്‍.ഡി. ക്ലാര്‍ക്ക് വിജ്ഞാപനമായി; അവസാനതീയതി ജനുവരി മൂന്ന്Nov 30, 2023 | KPSC
-
കേന്ദ്ര പൊലീസ് സേനകളിൽ 26146 ഒഴിവുകൾ: അപേക്ഷ ഡിസംബർ 31 വരെNov 28, 2023 | SSC