തിരുവനന്തപുരം
2020–-21 അധ്യയന വര്‍ഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ ട്രയല്‍ റാങ്ക് ലിസ്റ്റും അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് www.polyadmission.org ആപ്ലിക്കേഷന്‍ നമ്ബറും ജനന തീയതിയും നല്‍കി ‘Trial Rank Details, Trial allotment details’ എന്നീ ലിങ്കുകള്‍ വഴി അവരവരുടെ ട്രയല്‍ റാങ്കും അലോട്ട്മെന്റും പരിശോധിക്കാം. ഓപ്ഷനുകളില്‍ മാറ്റം വരുത്തുന്നതിനും അപേക്ഷകളില്‍ തിരുത്തലുക ള്‍ നടത്തുന്നതിനും 24ന് വൈകിട്ട് അഞ്ചുവരെ സമയം അനുവദിച്ചിട്ടുണ്ട്.