SSLC , Higher Secondary പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു.

ഹയർ സെക്കന്ററി പരീക്ഷകൾ മാർച്ച് 30 ന് ആരംഭിച്ച് ഏപ്രിൽ 22 ന് അവസാനിക്കും.

ഹയർ സെക്കന്ററി Model പരീക്ഷ മാർച്ച് 16 മുതൽ 21 വരെ

ഹയർ സെക്കന്ററി പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 21 മുതൽ മാർച്ച് 15 വരെ

SSLC പരീക്ഷകൾ മാർച്ച് 31 ന് ആരംഭിച്ച് ഏപ്രിൽ 29ന് അവസാനിക്കും.

SSLC Model പരീക്ഷ മാർച്ച് 21 മുതൽ 25 വരെ

SSLC practical മാർച്ച് 10 മുതൽ 19 വരെ