*🔰 കേരളത്തിൽ പോസ്റ്റ് മാസ്റ്റർ ആവാം | SSLC പാസായവർക്ക് സുവർണ്ണാവസരം |പരീക്ഷ ഇല്ല |1421 പോസ്റ്റ് മാസ്റ്റർ, ടാക് സേവക് ഒഴിവുകൾ | 14,500 രൂപ വരെ തുടക്ക ശമ്പളം*പ്രിയപ്പെട്ടവരെ,🔹 കേരള പോസ്റ്റൽ സർക്കിൾ ഗ്രാമീൺ ടാക് സേവക്, അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റർ, പോസ്റ്റ് മാസ്റ്റർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്…⛔ 1421 ഒഴിവുകളാണുള്ളത്. എല്ലാ ജില്ലകളിലും ഒഴിവുകൾ ഉണ്ട്..🎓 പത്താം ക്ലാസ് (SSLC) ജയം/തത്തുല്യം ആണ് യോഗ്യത. കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം ..💵 14,500 രൂപ വരെ തുടക്കത്തിൽ തന്നെ പ്രതിമാസം ശമ്പളം ലഭിക്കുന്നു. 5 മണിക്കൂർ ജോലിക്കാണ് ഈ ശമ്പളം..*📆 അവസാന തിയ്യതി:* 07-04-2021*🔍 അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ കൊടുത്ത ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക 👇* 🔖 http://bit.ly/keralapostofficerecruitment 🔖 http://bit.ly/keralapostofficerecruitment 🔖 http://bit.ly/keralapostofficerecruitment⭕ ഈ സുവർണ്ണാവസരം ഒരു കാരണവശാലും നഷ്ടപ്പെടുത്തരുത്.*✅ സ്വന്തം നാട്ടിൽ തന്നെ തന്നെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സുവര്‍ണാവസരമാണിത്*