Wednesday, April 17, 2024
HomeEducationപ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം ഇന്ന് മുതൽ.

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം ഇന്ന് മുതൽ.

തിരുവനന്തപുരം: പ്ലസ് വൺ സപ്ലി മെന്ററി അലോട്ട്മെന്റ് പ്രകാരമു ള്ള പ്രവേശനം ജനുവരി മൂന്നിന് ഉച്ചക്ക് രണ്ടുമുതൽ ജനുവരി അ ഞ്ചിന് വൈകീട്ട് അഞ്ചുവരെ നടക്കും. അലോട്ട്മെന്റ് വിവരങ്ങൾ www.admission.dge.kerala.gov.in ൽ ലഭിക്കും. അലോട്ട്മെന്റ് ലഭി ച്ചവർ നിശ്ചിത തീയതിയിൽ സമയക്രമം പാലിച്ച് പ്രവേശനത്തി നായി അലോട്ട്മെന്റ് ലഭിച്ച സ്കൂളി ൽ രക്ഷാകർത്താവിനോടൊപ്പം ഹാജരാകണം. സർട്ടിഫിക്കറ്റുക.

ളുടെ അസ്സൽ സഹിതമാണ് ഹാ ജരാകേണ്ടത്. വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അ ലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്ന് പ്രിന്റ് എടു അഡ്മിഷൻ സമയത്ത് നൽ കും. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മൂന്നാം സപ്ലിമെന്ററി അലോ ട്ട്മെന്റിനുശേഷം ഒഴിവുള്ള സീറ്റുകൾ സ്പോട്ട് അഡ്മിഷനായി ജനുവരി ആറിന് രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular

Recent Comments