*44 തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം*കേരള പബ്ലിക് സർവീസ് കമ്മിഷൻ 44 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: www.keralapsc.gov.in അപേക്ഷിക്കേണ്ട അവസാന തീയതി: ഡിസംബർ 22.*ജനറൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം*കൃഷി ഓഫീസർകേരള സംസ്ഥാന ഭൂവിനിയോഗ വകുപ്പ് റിസർച്ച് ഓഫീസർ പുരാവസ്തു വകുപ്പ് ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I/ഓവർസിയർ ഗ്രേഡ് I (സിവിൽ)ഹാർബർ എൻജിനിയറിങ് വകുപ്പ് സാർജന്റ്കാഴ്ചബംഗ്ലാവും മൃഗശാലയും ഡേറ്റാ എൻട്രി ഓപ്പറേറ്റർ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ പി.ഡി. ടീച്ചർ (പുരുഷന്മാർ മാത്രം)ജയിൽ ജനറൽ മാനേജർ (പ്രോജക്ട്)കേരള സ്റ്റേറ്റ് കോഓപ്പറേറ്റിവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് വർക്സ് മാനേജർകേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് പ്ലാന്റ് എൻജിനിയർ (മെക്കാനിക്കൽ) കേരള സ്റ്റേറ്റ് കോഓപ്പറേറ്റിവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് ടെലിഫോൺ വിദ്യാഭ്യാസംമെഡിക്കൽ വിദ്യാഭ്യാസം അസിസ്റ്റന്റ് ഗ്രേഡ് II (തസ്തിക മാറ്റം)കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സ്റ്റെനോ ഗ്രാഫർകേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ്.
About The Author
Related Posts
Recent Posts
-
LDC ; ലഭിക്കാനും ലഭിച്ചാലുമുള്ള സാധ്യതകൾDec 2, 2023 | KPSC
-
എല്‍.ഡി. ക്ലാര്‍ക്ക് വിജ്ഞാപനമായി; അവസാനതീയതി ജനുവരി മൂന്ന്Nov 30, 2023 | KPSC
-
കേന്ദ്ര പൊലീസ് സേനകളിൽ 26146 ഒഴിവുകൾ: അപേക്ഷ ഡിസംബർ 31 വരെNov 28, 2023 | SSC