500ഇൽ പരം ഒഴിവുകളുമായി മെഗാ ജോബ് ഫെയർ NAM കോളേജിൽ
കേരള സർക്കാരിന്റെ കീഴിലുള്ള കണ്ണൂർ ജില്ല എംപ്ലോയബിലിറ്റി സെന്ററും (under District Employment Exchange ) NAM കോളേജ് കല്ലിക്കണ്ടി പ്ലേസ്‌മെന്റ് സെല്ലും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയർ 2021 ഡിസംബർ 4 ശനിയാഴ്ച കല്ലിക്കണ്ടി എൻ എ എം കോളേജിൽ വെച്ചു നടക്കുന്നു.20ൽ പരം പ്രമുഖ കമ്പനികളിലെ 500ൽ അധികം ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്.
തസ്തികകൾ
- EMT നേഴ്സ്
2.അക്കൗണ്ടന്റ് - ടീച്ചേർസ് (All subjects)
- ആർക്കിട്ടക്ട്
- സൈറ്റ് എഞ്ചിനീയർ
- ODDO ഡെവലപ്പർ
- പ്രൊജക്റ്റ് എഞ്ചിനീയർ
- വെബ് ഡെവലപ്പർ
- BDM
- BDM-IT
- സോഷ്യൽ മീഡിയ കണ്ടന്റ് റൈറ്റർ
- ഡിജിറ്റൽ മാർക്കറ്റിംഗ്
- അഡ്മിനിസ്ട്രേറ്റർ
- ബിസിനസ് അനലിസ്റ്റ്
- ടെക്‌നിഷ്യൻ TRADE ബോയ്ലർ
- ടെക്‌നിഷ്യൻ TRADE ഇലക്ട്രീഷ്യൻ
- ആയുർവേദ തെറാപ്പിസ്റ്
- കുക്ക്
- സെക്യൂരിറ്റി സ്റ്റാഫ്
- സ്വീപ്പർ
- FLEET കോർഡിനേറ്റർ
- H R
- പ്രൊജക്റ്റ് കോർഡിനേറ്റർ
- MSW
- ഫയർ ആൻഡ് സേഫ്റ്റി ഇൻസ്‌ട്രെക്ടർ
- മൾട്ടി മീഡിയ ആനിമേഷൻ
- ഗ്രാഫിക് ഡിസൈനർ
- അക്കാഡമിക് പ്രോഗ്രാം എക്സിക്യൂട്ടീവ്
29.ലൈബ്രെറിയൻ - ഇംഗ്ലീഷ് ലാംഗ്വേജ് സ്പെഷ്യലിസ്റ്
- കണ്ടന്റ് റൈറ്റർ (ഇംഗ്ലീഷ്)
32.ഫാർമസിസ്റ്റ് - HCA
- GDA
35.ഗൈനക്കോളജിസ്റ് - ന്യൂറൊളജിസ്റ്റ്
- ബില്ലിംഗ് അസോസിയേറ്റ്
- ഗസ്റ്റ് റിലേഷൻ ഓഫീസർ
പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കു രജിസ്ട്രേഷന് താഴെ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോം fill ചെയ്യാനും വാട്സ്ആപ്പ് group link ഉപയോഗിച്ച് ജോയിൻ ചെയ്യാനും അഭ്യർത്ഥിക്കുന്നു.
Google form link
https://docs.google.com/forms/d/e/1FAIpQLSdpSkMydsizze63I6zP2KEI3Sp6Fz5fGaGGjX6nIFI8tXCzig/viewform?usp=sf_link
https://chat.whatsapp.com/LHNrsNJGTiR8R1hPlDaEtN
Group-2
https://chat.whatsapp.com/COsdZXTIaER8Ja8qu6c0zw
പരിപാടിയിൽ സ്പോട്ട് രജിസ്ട്രേഷന് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
9947386304, 95390 90220,6282942066,
എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.