ഇന്ന് ഫലം പ്രസിദ്ധീകരിച്ച നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്കും ഓൾ ഇന്ത്യ തലത്തിൽ പന്ത്രണ്ടാം റാങ്കും നേടി നാടിൻറെ അഭിമാനമായിരിക്കുകയാണ് ആയിഷ .കോഴിക്കോട് കൊയിലാണ്ടി കണ്ണങ്കടവ് സുബൈദ മൻസിലിൽ അബ്ദുറസാഖ് -ഷമീമ ദമ്പതികളുടെ മകളാണ്.പത്താം ക്ലാസ് വരെ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലും പ്ലസ് ടു കൊയിലാണ്ടിയിലുമാണ് ആയിഷ പഠിച്ചത്.

https://chat.whatsapp.com/J5eprZvucD65XB38HDpaLe