രണ്ടാം വർഷ ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾ ഒക്ടോബറിൽ എഴുതിയ ഒന്നാം വർഷ ഇംപ്രൂവ്മെൻ്റ് പരീക്ഷയുടെ മൂല്യനിർണ്ണയം തിങ്കളാഴ്ച ആരംഭിക്കും