*കുറഞ്ഞ ചെലവിൽ ഡിഗ്രീ,പിജി സ്വന്തമാക്കാം. ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേർസിറ്റി (IGNTU) 2021-22 അധ്യയന വർഷത്തെ പ്രവേശന നടപടിക്രമം തുടങ്ങി* UG & PG യിലുമായി 60 ൽ അധികം കോഴ്സുകളും കൂടാതെ എല്ലാ ഡിപ്പാർട്മെന്റുകളിലും PhD കോഴ്സുകളും യൂണിവേഴ്സിറ്റി നൽകുന്നു.മറ്റു കേന്ദ്ര സർവകലാശാലകളെ അപേക്ഷിച്ചു വളരെ കുറഞ്ഞ ഫീസ് IGNTU ന്റെ പ്രധാന സവിശേഷതയാണ്.MBA കോഴ്സുകൾക് സെമെസ്റ്ററിൽ 3500 രൂപയിൽ താഴെMSW, MSC psychology, MSC chemistry, MSC physics തുടങ്ങി ഫാർമസി, M VOC കോഴ്സുകൾക്ക് ഒഴികെ സെമെസ്റ്ററിനു 3000 രൂപയിൽ താഴെയാണ് ഫീസ്.BA, BSC, B VOC, B Pharm, BBA, B COM എന്നീ UG കോഴ്സുകളും MA, MSC, MBA, M COM, M pharm, M Ed, M VOC എന്നീ PG കോഴ്സുകളും യൂണിവേഴ്സിറ്റി നൽകി വരുന്നു. ഫർമസി M pharm ഒഴികെ ഉള്ള കോഴ്സുകൾക്ക് സെമെസ്റ്ററിൽ 3000 രൂപയിൽ താഴെയാണ് ഫീസ്.IGNTU എല്ലാ വിദ്യാർത്ഥികൾക്കും വളരെ കുറഞ്ഞ ചിലവിൽ യൂണിവേഴ്സിറ്റിക്കുള്ളിൽ തന്നെ ഹോസ്റ്റൽ സൗകര്യം ഒരുക്കുന്നു മധ്യപ്രദേശിലെ അനുപുർ ജില്ലയിലെ അമർകണ്ഠക്കിലാണ് പ്രധാന ക്യാമ്പസ്‌ സ്ഥിതിചെയ്യുന്നത്.യൂണിവേഴ്സിറ്റിക്ക് മണിപ്പൂരിൽ ഒരു പ്രാദേശിക ക്യാമ്പസ്‌ കൂടെയുണ്ട്.http://www.igntu.ac.in/admission.aspx