Wednesday, March 27, 2024
HomeEducational Newsകാലിക്കറ്റ് സര്‍വ്വകലാശാല: 2021-22 വർഷത്തെ പ്രവേശനപരീക്ഷകളുള്ള ബിരുദ/ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് അപേക്ഷിക്കാം.*

കാലിക്കറ്റ് സര്‍വ്വകലാശാല: 2021-22 വർഷത്തെ പ്രവേശനപരീക്ഷകളുള്ള ബിരുദ/ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് അപേക്ഷിക്കാം.*

🔰🔰 *കാലിക്കറ്റ് സര്‍വ്വകലാശാല: 2021-22 വർഷത്തെ പ്രവേശനപരീക്ഷകളുള്ള ബിരുദ/ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് അപേക്ഷിക്കാം.*🔰🔰⭕ *_കാലിക്കറ്റ് സർവകലാശാലയിലെ പി.ജി കോഴ്സുകൾക്കും, സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ പ്രവേശന പരീക്ഷ മുഖാന്തരം പ്രവേശനം നടത്തുന്ന ബിരുദ/ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും അപേക്ഷ സമർപ്പിക്കാം_*⭕ *ഡിഗ്രി കോഴ്സുകൾ*▪️ *Bachelor of Hotel Management*▪️ *Integrated BPEd*▪️ *BPEd*▪️ *BCom(Honors)*⭕ *പി.ജി കോഴ്സുകൾ*◼️ *MA Arabic*◼️ *MA English*◼️ *MA Hindi*◼️ *MA Malayalam*◼️ *MA Funct.Hindi*◼️ *MA Comp.Lit*◼️ *MA Folklore*◼️ *MA Economics*◼️ *MA Sanskrit*◼️ *MA History*◼️ *MA Journalism & Mass Communication*◼️ *MA Music*◼️ *MA Philosophy*◼️ *MA Pol.Science*◼️ *MA Sociology*◼️ *MA Women Studies*◼️ *MSc Applied Chemistry*◼️ *MSc Appl.Geology*◼️ *MSc Apl.Plant Science*◼️ *MSc Applied Psychology*◼️ *MSc.Applied Zoology*◼️ *MSc Biochemistry*◼️ *MSc. Comp.Science*◼️ *MSc Envt.Science*◼️ *MSc Food Science*◼️ *MSc Physiology*◼️ *MSc Mathematics*◼️ *MSc. Microbiology*◼️ *MSc. Physics*◼️ *MSc.Radiation Physics*◼️ *MSc. Statistics*◼️ *M.Com.*◼️ *M.Lib.Sc.*◼️ *MPEd*◼️ *MSW*◼️ *MTA*◼️ *MCA*◼️ *MSc Forensic Science*⭕ *അപേക്ഷാഫീസ്:*General- ₹370 SC/ST- ₹160⭕ഒരാൾക്ക് 3 കോഴ്സുകൾക്ക് വരെ അപേക്ഷിക്കാം⭕ അപേക്ഷയുടെ പ്രിന്റ് ഔട്ട് യൂണിവേഴ്‌സിറ്റിയിലേക്ക് അയക്കേണ്ടതില്ല.⭕ വിജ്ഞാപനം ചെയ്തിരിക്കുന്ന കോഴ്സുകളിലേക്ക് അഫ്‌ലിയേറ്റഡ് കോളേജുകളിലെ മാനേജ്മെന്റ് സീറ്റ് ഉൾപ്പടെ എല്ലാ വിഭാഗം സീറ്റുകളിലേക്കും അഡ്‌മിഷൻ പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ നിന്ന് മാത്രമായിരിക്കും.⭕ *അവസാന തീയതി*10 May 2021⭕ _പരീക്ഷ തിയ്യതി പിന്നീട് അറിയിക്കും_🌐 *വെബ്സൈറ്റ്* http://www.cuonline.ac.in/〰️

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular

Recent Comments