സംസ്ഥാനത്ത് സ്കൂൾ സമയം വൈകുന്നേരം വരെ ആക്കാനുള്ള വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം ഉടൻ നടപ്പിലാവില്ല. ഒമിക്രോൻ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്കൂൾ സമയം ഉച്ചയിൽ നിന്ന് വൈകുന്നേരം വരെ ആക്കുന്നതിന് മുഖ്യമന്ത്രിയുട അദ്ധ്വക്ഷതയിൽ ചേർന്ന സമിതി അനുമതി കൊടുത്തില്ല.