*SSLC യോഗ്യതയുള്ളവർക്ക് മിൽമയിൽ സുവർണ്ണാവസരം | 38,000 രൂപ വരെ ശമ്പളം* 👉 കേരള PSC വഴി ആണ് തിരഞ്ഞെടുക്കുന്നത്.One time registration നടത്തിയവർക്ക് അപേക്ഷ സമർപ്പിക്കാം.അല്ലാത്തവർ one time registration നടത്തി അപേക്ഷിക്കണം.👉 കേരള സർക്കാർ പൊതുമേഖല സ്ഥാപനമായ മിൽമയിൽ അറ്റൻഡർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.👉 *പത്താം ക്ലാസ് ജയം ആണ് കുറഞ്ഞ യോഗ്യത*ഉയർന്ന യോഗ്യത ഡിഗ്രീ പിജി ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കില്ല.👉എക്സ്പീരിയൻസ് ഒന്നും തന്നെ ആവശ്യമില്ല. 👉 *സ്ഥിര നിയമനമാണ്.* *തെരഞ്ഞെടുക്കപ്പെട്ടാൽ 38,000 രൂപ വരെ ശമ്പള സ്കെയിലിലാണ് ജോലി*👉 *18 മുതൽ 40 വയസ്സ് വരെയാണ് പ്രായ പരിധി.* (സംവരണ വിഭാഗങ്ങൾക്ക് ഉയർന്ന പ്രായ പരിധിയിൽ നിയമാനുസൃതമായ ഇളവ് ലഭിക്കും)👉ഓൺലൈൻ ആയി വേണം അപേക്ഷിക്കാൻ. അപേക്ഷ ഫീസ് ഇല്ല 👉Last Date: 05/05/2021 (മെയ് 5)👉 കാറ്റഗറി നമ്പർ: 066/2021*അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള വെബ്സൈറ്റ് സന്ദർശിക്കുക.*https://thulasi.psc.kerala.gov.in/thulasi/ഈ സുവർണ്ണാവസരം പരമാവധി ഉപയോഗപ്പെടുത്തുക.
About The Author
Related Posts
Recent Posts
-
LDC ; ലഭിക്കാനും ലഭിച്ചാലുമുള്ള സാധ്യതകൾDec 2, 2023 | KPSC
-
എല്‍.ഡി. ക്ലാര്‍ക്ക് വിജ്ഞാപനമായി; അവസാനതീയതി ജനുവരി മൂന്ന്Nov 30, 2023 | KPSC
-
കേന്ദ്ര പൊലീസ് സേനകളിൽ 26146 ഒഴിവുകൾ: അപേക്ഷ ഡിസംബർ 31 വരെNov 28, 2023 | SSC