2023-സെക്കൻഡ് സാപ്ലിമെന്ററി അലോട്ട്മെന്റിനുള്ള വേക്കൻസി ജൂലൈ 19ന് പ്രസിദ്ധീകരിക്കും

ഇതുവരെ പ്ലസ് വൺ അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് പ്ലസ് വൺ സെക്കൻഡ് സപ്ലിമെന്ററി അലോട്ടുമെന്റിന് ജൂലൈ 19 മുതൽ ജൂലൈ 20 വരെ അപേക്ഷിക്കാം