വ്യോമസേനയിൽ വിവിധയൂണിറ്റുകളിലായി 1515 സിവിലിയൻ ഓഫീസറുടെ ഒഴിവ്. ഗ്രൂപ്പ് സി തസ്തികയിലേ ക്കാണ് നേരിട്ടുള്ള നിയമനം. വ്യോമസേനയു ടെ വിവിധ യൂണിറ്റുകളിലും സ്റ്റേഷനുകളിലു മാണ് നിയമനം. തിരുവനന്തപുരത്തെ എയർഫോഴ്സസ് സ്റ്റേഷനിൽ ഹിന്ദി ടൈപ്പിസ്റ്റിന്റെ ഒരു ഒഴിവുണ്ട്. തസ്തികകളുടെ അടിസ്ഥാനത്തിൽ ബിരുദം, 12 ക്ലാസ്, 10-ാം ക്ലാസ് വിജ യിച്ചവർക്ക് അപേക്ഷിക്കാം.ഒഴിവുകൾ: വെസ്റ്റേൺ എയർ കമാൻഡ് യൂണി റ്റ്-362, ട്രെയിനിങ് കമാൻഡ് യൂണിറ്റ്-398, മെയിൻറനൻസ് കമാൻഡ് യൂണിറ്റ്-479, സെൻട്രൽ എയർ കമാൻഡ്-116, ഈസ്റ്റേൺ എയർ കമാൻഡ്-132, സതേൺ എയർ കമാൻഡ്-28. അപേക്ഷ ബന്ധപ്പെട്ട സ്റ്റേഷൻ യൂണിറ്റി ലേക്കാണ് അയക്കേണ്ടത്. അപേക്ഷ സ്വീ കരിക്കുന്ന അവസാന തീയതി മേയ് 2

വിശദവിവരങ്ങൾ വ്യോമസേന വെബ്സൈറ്റിലുണ്ട്

Notification. https://drive.google.com/file/d/15tc3IUtwjbm_34V4snDOjKqqEmi7mWIx/view