നിലവിൽ അഡ്മിഷൻ എടുത്ത വിദ്യാർത്ഥികൾക്ക് ട്രാൻസ്ഫറിന് അപേക്ഷ ക്ഷണിച്ചിരുന്നു. ട്രാൻസ്ഫർ ലഭിച്ച വിദ്യാർത്ഥികൾ തിങ്കൾ ചൊവ്വ ദിവസങ്ങളിൽ നിർബന്ധമായും ട്രാൻസ്ഫർ ലഭിച്ച കോഴ്സിലേക്ക് നിർബന്ധമായും അഡ്മിഷൻ എടുക്കേണ്ടതാണ് . ട്രാൻസ്ഫറിന് ശേഷം വരുന്ന ഒഴിവുകളിലേക്ക് രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറ് നടത്തുന്നതാണ് .