നിലവിൽ അഡ്മിഷൻ എടുത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ കോസ് മാറ്റത്തിനുള്ള അപേക്ഷ വിളിച്ചിരുന്നു. അർഹരായ വിദ്യാർഥികൾക്ക് സ്കൂൾ കോമ്പിനേഷൻ മാറ്റത്തിനുള്ള ട്രാൻസ്ഫർ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചിരിക്കുന്നു. ട്രാൻസ്ഫർ ലഭിച്ച മുഴുവൻ വിദ്യാർത്ഥികളും പുതിയ കോഴ്സിലേക്ക് അഡ്മിഷൻ എടുക്കേണ്ടതാണ്. ട്രാൻസ്ഫറിന് ശേഷം ഒഴിവ് വരുന്ന കോഴ്സിലേക്ക് രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറ് വഴി അഡ്മിഷൻ നടത്തുന്നതാണ് . തിങ്കൾ ചൊവ്വ ദിവസങ്ങളിലാണ് ട്രാൻസ്ഫർ ലഭിച്ച വിദ്യാർഥികൾ അഡ്മിഷൻ എടുക്കേണ്ടത് .

ട്രാൻസ്ഫർ പരിശോധിക്കുന്നതിന് താഴെയുള്ള വെബ്സൈറ്റ് സന്ദർശിക്കുക .

www.hscap.kerala.gov.in