മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ് ഓ​​​ട്ടോ​​​ണോ​​​മ​​​സ് കോ​​​ള​​​ജി​​​ൽ പു​​​തി​​​യ​​​താ​​​യി ആ​​​രം​​​ഭി​​​ക്കു​​​ന്ന ബി​​​എ (അ​​​നാ​​​ലി​​​റ്റി​​​ക്ക​​​ൽ ഇ​​​ക്ക​​​ണോ​​​മി​​​ക്സ് ), ബി​​​എ​​​സ്‌​​സി (​സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ്) കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

മ​​​റ്റു കോ​​​ഴ്സു​​​ക​​​ളി​​​ൽ അ​​​പേ​​​ക്ഷ കൊ​​​ടു​​​ത്ത​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ

https://www.marivanioscollege.com/