താഴെ പറയുന്ന എല്ലാ സ്കോളർഷിപ്പുകളുടെയും അവസാന തീയതി 2021 ഡിസംബർ 15 വരെയായി നീട്ടിയിട്ടുണ്ട്

  1. സ്നേഹപൂർവ്വം സ്‌കോളർഷിപ്പ്
  2. പ്രി മെട്രിക് സ്‌കോളർഷിപ്പ് മൈനോറിറ്റി
  3. പോസ്റ്റ്‌ മെട്രിക് സ്‌കോളർഷിപ്പ് മൈനോറിറ്റി
  4. ബീഗം ഹസ്രത് മഹൽ സ്‌കോളർഷിപ്പ്
  5. പ്രി മെട്രിക് സ്‌കോളർഷിപ്പ് ഡിസബിലിറ്റി
  6. പോസ്റ്റ്‌ മെട്രിക് സ്‌കോളർഷിപ്പ് ഡിസബിലിറ്റി
  7. NMMS സ്‌കോളർഷിപ്പ്

👆👆👆👆👆👆👆👆👆👆