സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്
എൽ.ബി.എസ് – സെൻറർ ഫോർ സയൻസ് ടെക്നോളജി നടത്തുന്ന ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ – നോൺ വെക്കേഷണൽ അധ്യാപകരുടെ നിയമനത്തിനുള്ള യോഗ്യത നിർണയ പരീക്ഷ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.
അവസാന തീയതി : മെയ് 5
അപേക്ഷാ ഫീസ് : 1000/-
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനും