Friday, March 29, 2024
HomeEducational Newsഈ വർഷത്തെ ഫോക്കസ് ഏരിയ എങ്ങനെ?

ഈ വർഷത്തെ ഫോക്കസ് ഏരിയ എങ്ങനെ?

SSLC, ഹയർസെക്കൻഡറി ,VHSE പരീക്ഷകൾക്ക് ഈ വർഷവും ഫോക്കസ് ഏരിയ നിശ്ചയിക്കുന്ന രീതിക്ക് സർക്കാർ ഉത്തരവിറക്കി…

മൊത്തം പാഠഭാഗങ്ങളുടെ 60% ഫോക്കസ് ഏരിയ ആയി തീരുമാനിക്കും

ചോദ്യപേപ്പറിലെ 70% ചോദ്യങ്ങളും ഫോക്കസ് ഏരിയയിൽ നിന്നായിരിക്കും

ചോദ്യപേപ്പറിലെ 30% ചോദ്യങ്ങൾ ഫോക്കസ് ഏരിയക്ക് പുറത്തു നിന്നായിരിക്കും

50% മാർക്കിനുള്ള ചോദ്യങ്ങൾ ചോയിസ് ആയി ചോദ്യപേപ്പറുകളിൽ ഉൾപ്പെടുത്തും

ഫോക്കസ് ഏരിയ ഉടൻ SCERT പുറത്തിറക്കും

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular

Recent Comments