*വ്യോമസേനയിൽ 1515 സിവിലിയൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു | തുടക്ക ശമ്പളം 20,200 രൂപ മുതൽ | അപേക്ഷാ ഫീസ് ഇല്ല | മെയ് 02 വരെ അപേക്ഷിക്കാം*വ്യോമസേനയുടെ വിവിധ യൂണിറ്റു കളിലായി 1515 സിവിലിയൻ ഒഴിവ്. ഗ്രൂപ്പ് സി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനമാണ്*മിനിമം പത്താം ക്ലാസ്സ്* ഉള്ളവർക്ക് അപേക്ഷിക്കാംതിരുവന്തപുരത്തെ എയർഫോഴ്സ് സ്റ്റേഷനിലും അവസരം തിരഞ്ഞെടുക്കപ്പെട്ടാൽ *₹20,200* മുതൽ *₹85,000* രൂപ വരെ ശമ്പളം *അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻*🔗http://bit.ly/indian_air-force-2021🔗http://bit.ly/indian_air-force-2021🔗http://bit.ly/Latest-Govt-Job2021ബന്ധപ്പെട്ട സ്റ്റേഷനുകളിലേക്ക് തപാൽ വഴി അപേക്ഷിക്കേണ്ടതാണ്ഓഫ്‌ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: *2021 മെയ് 02*
About The Author
Related Posts
Recent Posts
-
VIT 2025 എൻട്രൻസ് അപേക്ഷ ക്ഷണിച്ചുNov 8, 2024 | Educational News
-
LDC ; ലഭിക്കാനും ലഭിച്ചാലുമുള്ള സാധ്യതകൾDec 2, 2023 | KPSC
-
എല്‍.ഡി. ക്ലാര്‍ക്ക് വിജ്ഞാപനമായി; അവസാനതീയതി ജനുവരി മൂന്ന്Nov 30, 2023 | KPSC
-
കേന്ദ്ര പൊലീസ് സേനകളിൽ 26146 ഒഴിവുകൾ: അപേക്ഷ ഡിസംബർ 31 വരെNov 28, 2023 | SSC