പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തെ ഹയർ സെക്കണ്ടറി പ്ലസ് വൺ ഏകജാലക അലോട്ട്മെന്റ് സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷ
ഏകജാലക സംവിധാനത്തിൽ മെറിറ്റ്/സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം ലഭിച്ചവർക്ക് ജില്ലയ്ക്കകത്തോ മറ്റ് ജില്ലയിലേക്കോ,അതെ സ്‌കൂളിലിക്കോ കോമ്പിനേഷൻ മാറ്റത്തിനോ സ്‌കൂൾ മാറ്റത്തിനോ ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയിരിക്കുന്ന Apply for School/Combination Transfer എന്ന ലിങ്കിലൂടെ ഒക്ടോബർ 27 മുതൽ 30ന് വൈകിട്ട് 5 വരെ അപേക്ഷിക്കാവുന്നതാണ്.
hscap.kerala.gov.in/