അലിഗഡ് സർവ്വകലാശാലയിലെ ഡിഗ്രി ,പി.ജി അപേക്ഷ കൊടുക്കുന്നതിന് അവസാന തിയ്യതി ഇന്ന് (04 – 06-2022 രാത്രി 11.59 വരെ) അവസാനിക്കും
CUET വഴി അല്ലാതെയും അലിഗഡിൽ പ്രവേശനം ലഭിക്കുന്നുണ്ട്. ഈ വർഷം +2 പരീക്ഷ എഴുതിയവരും, ഡിഗ്രി അവസാന വർഷ വിദ്യാർത്ഥികളും ശ്രദ്ധിക്കുക. കുറഞ്ഞ ചിലവിൽ രാജ്യത്തെ മികച്ച യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ അവസരം.
Link
https://oaps.amuonline.ac.in/register
..