നിലവിൽ ഏതെങ്കിലും ഗവ:/എയ്ഡഡ് സ്കൂളിൽ മെറിറ്റ് സീറ്റിൽ പ്രവശനം നേടിയ വിദ്യാർത്ഥികൾക്ക് ഒക്ടോബർ 27 മുതൽ 30 വരെ സ്കൂൾ/വിഷയം മാറാനുള്ള അപേക്ഷ വിളിച്ചിരുന്നു. അതിന്റെ റിസൾട്ട് നവംബർ രണ്ടിന് പ്രസിദ്ധീകരിക്കും. മാറ്റം ലഭിച്ച സ്കൂളിൽ വിദ്യാർത്ഥി നിർബന്ധമായും ചേർന്ന് പഠിക്കേണ്ടതാണ്. സ്കൂൾ / വിഷയ മാറ്റം റദ്ദ് ചെയ്യാൻ സാധിക്കില്ല. ക്യാൻഡിഡേറ്റ് ലോഗിനിൽ ട്രാൻസ്ഫർ റിസൾട്ട് എന്ന ലിങ്ക് വഴിയാണ് ട്രാൻസ്ഫർ കിട്ടിയോ ഇല്ലയോ എന്ന് .പരിശോധിക്കേണ്ടത് .

Visit www.hscap.kerala.gov.in