Teacher Eligibility Test – TET

TET ന്റെ കാലാവധി 7 വർഷം എന്നുള്ളത് എടുത്തു കളഞ്ഞു.
TET സർട്ടിഫിക്കറ്റ് കാലാവധി ഇനി ലൈഫ് ടൈം എന്ന് മാറ്റം വരുത്താൻ എൻ.സി.ടി.ഇ മീറ്റിങ്ങിൽ തീരുമാനമായി.

ഇതിനകം പാസ്സായവർക്കും അവരുടെ സർട്ടിഫിക്കറ്റിൻറെ കാലാവധി ലൈഫ് ടൈമായിരിക്കും*