ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
ബി.എസ്.സി നഴ്‌സിംഗ് ആന്റ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുളള ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
🎓 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് കോളേജ് ഓപ്ഷനുകൾ നവംബർ രണ്ടിന് ഉച്ചക്ക് 12 വരെ നൽകാം.
✅ പുതുതായി ചേർത്തിട്ടുളള കോളേജുകളിലേക്കും ഓപ്ഷൻ നൽകാം
കൂടുതൽ അറിയാൻ സന്ദർശിക്കുക
🌐 https://lbscentre.in/profparamdegree2020/
➖➖➖➖➖➖➖➖➖➖
9nbhee