🔸2019-20 അധ്യയന വർഷത്തിൽ എസ്.എസ്.എൽസി/ പ്ലസ്ടു/വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

🔸ഒറ്റ തവണ ലഭിക്കുന്ന എക്‌സലൻസി അവാർഡ് ആയതിനാൽ മറ്റേത് സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

🔸BPL വിഭാഗത്തിൽപെട്ടവർക്ക് മുൻഗണന.

🔸BPL വിഭാഗത്തിൽപെട്ടവരുടെ അഭാവത്തിൽ 8 ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള APL വിഭാഗക്കാരെയും പരിഗണിക്കും.

🔸സ്കോളർഷിപ്പ് തുക: ₹10000

🗓️ ഓണ്‍ലൈനായി അപേക്ഷിക്കേ അവസാന തീയതി: 05.11.2020

✅ ആവശ്യമുള്ള രേഖകൾ:
▪️SSLC / +2 / VHSE തുടങ്ങിയവയുടെ മാർക്ക് ലിസ്റ്റിന്റെ കോപ്പി.
▪️ബാങ്ക് പാസ്ബുക്കിന്റെ കോപ്പി.
▪️ആധാർ കാർഡിന്റെ കോപ്പി.
▪️ജാതി / വരുമാനം / നാറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ.
▪️റേഷൻ കാർഡിന്റെ കോപ്പ

ഓൺലൈനായി അപേക്ഷിക്കാൻ
wefionline.in/kmwd

wefionline.in/kmwd