*ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി* (IGNOU) സ്റ്റഡി സെന്റർ ഇനി *കല്ലാച്ചിയിലും* വിദ്യാഭ്യാസ ലോകത്ത് അനന്ത സാധ്യതകൾ തുറന്നിട്ട് വിപ്ലവകരമായ മുന്നേറ്റങ്ങൾ ഉണ്ടാക്കിയ ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി സ്റ്റഡി സെന്റർ ഇൗ വർഷം മുതൽ കല്ലാച്ചിയിൽ. വിദൂര വിദ്യാഭ്യാസ രംഗത്ത് ഏറ്റവും കൂടുതൽ അംഗീകാരമുള്ള കോഴ്സുകൾ ആണ് ഇഗ്നോ നൽകുന്നത്. ഡിഗ്രീ, പിജി, സർട്ടിഫിക്കറ്റ്, ഡിപ്ലോമ, പിജി ഡിപ്ലോമ തലങ്ങളിൽ നിരവധി കോഴ്സുകൾ ഇഗ്‌നോ ലഭ്യമാക്കുന്നു. സ്ത്രീകൾ, കുടുംബിനി, ജോലിക്കാർ, മറ്റു കോഴ്സുകൾ ചെയ്യുന്നവർ, പാതി വഴിയിൽ പഠനം അവസാനിപ്പിച്ച ആളുകൾ എന്നിവർക്ക് ഒക്കെയും നിരവധി കോഴ്സുകൾ ലഭ്യമാണ്.▪️B.Com, M.Com▪️BA, MA (Psychology, Sociology, Economics, Politics, History, English, Public Administration)▪️BSW, MSWതുടങ്ങിയ കോഴ്സുകൾ.➖ പരീക്ഷ year wise➖ കുറഞ്ഞ ഫീസ്➖PSC, UGC അംഗീകാരം➖ സ്റ്റഡി മെറ്റീരിയലുകൾജൂലൈ സെഷനിൽ അഡ്മിഷൻ എടുക്കാൻ ഉള്ള അവസാന തിയ്യതി *ഒക്ടോബർ 31* ആണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 7034055553🏦നാദാപുരം പഞ്ചായത്ത്‌ ഓഫീസ് റോഡ്,Annex ജനസേവ കേന്ദ്രം – കല്ലാച്ചിക്ക് സമീപം.