കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2020-21 അദ്ധ്യാന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) കോഴ്‌സിലെ പ്രവേശനത്തിനായുള്ള റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ കോളേജ് ഓപ്ഷനുകൾ ഒക്ടോബർ 20 വൈകിട്ട് 5 മണിക്കകം സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് 0471-2560363,364.