Sunday, April 14, 2024
HomeUpscഅഞ്ച് തസ്തികകളിലെ 44 ഒഴിവുകളിലേക്ക് യുപിഎസ്സി അപേക്ഷ ക്ഷണിച്ചു

അഞ്ച് തസ്തികകളിലെ 44 ഒഴിവുകളിലേക്ക് യുപിഎസ്സി അപേക്ഷ ക്ഷണിച്ചു

യൂ​​​​​​ണി​​​​​​യ​​​​​​ന്‍ പ​​​​​​ബ്‌​​​​​​ളി​​​​​​ക് സ​​​​​​ര്‍വീ​​​​​​സ് ക​​​​​​മ്മീ​​​​​​ഷ​​​​​​ന്‍ സ്‌​​​​​​പെ​​​​​​ഷ​​​​​​ലി​​​​​​സ്റ്റ്, ഫോ​​​​​​ര്‍മാ​​​​​​ന്‍, സ​​​​​​യ​​​​​​ന്‍റി​​​​​​സ്റ്റ് അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ്, എ​​​​​​ന്‍ജി​​​​​​നി​​​​​​യ​​​​​​ര്‍ ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ലെ ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു. ഫോ​​​​​​ര്‍മാ​​​​​​ന്‍ (ഇ​​​​​​ല​​​​​​ക്‌​​​​​​ട്രി​​​​​​ക്ക​​​​​​ല്‍): അ​​​​​​ഞ്ച് ഒ​​​​​​ഴി​​​​​​വ്.ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​റേ​​​​​​റ്റ് ജ​​​​​​ന​​​​​​റ​​​​​​ല്‍ ഓ​​​​​​ഫ് എ​​​​​​യ്‌​​​​​​റോ​​​​​​നോ​​​​​​ട്ടി​​​​​​ക്ക​​​​​​ല്‍ ക്വാ​​​​​​ളി​​​​​​റ്റി അ​​​​​​ഷ്വ​​​​​​റ​​​​​​ന്‍സ്, പ്ര​​​​​​തി​​​​​​രോ​​​​​​ധ​​​​​​മ​​​​​​ന്ത്രാ​​​​​​ല​​​​​​യം.സീ​​​​​​നി​​​​​​യ​​​​​​ര്‍ സ​​​​​​യ​​​​​​ന്‍റി​​​​​​ഫി​​​​​​ക് അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് (ഇ​​​​​​ല​​​​​​ക്‌​​​​​​ട്രോ​​​​​​ണി​​​​​​ക്‌​​​​​​സ്): അ​​​​​​ഞ്ച്.ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​റേ​​​​​​റ്റ് ജ​​​​​​ന​​​​​​റ​​​​​​ല്‍ ഓ​​​​​​ഫ് എ​​​​​​യ്‌​​​​​​റോ​​​​​​നോ​​​​​​ട്ടി​​​​​​ക്ക​​​​​​ല്‍ ക്വാ​​​​​​ളി​​​​​​റ്റി അ​​​​​​ഷ്വ​​​​​​റ​​​​​​ന്‍സ്. പ്ര​​​​​​തി​​​​​​രോ​​​​​​ധ​​​​​​മ​​​​​​ന്ത്രാ​​​​​​ല​​​​​​യം.സീ​​​​​​നി​​​​​​യ​​​​​​ര്‍ സ​​​​​​യ​​​​​​ന്‍റി​​​​​​ഫി​​​​​​ക് അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് (മെ​​​​​​റ്റ​​​​​​ല​​​​​​ര്‍ജി): ഒ​​​​​​ന്ന്.ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​റേ​​​​​​റ്റ് ജ​​​​​​ന​​​​​​റ​​​​​​ല്‍ ഓ​​​​​​ഫ് എ​​​​​​യ്‌​​​​​​റോ​​​​​​നോ​​​​​​ട്ടി​​​​​​ക്ക​​​​​​ല്‍ ക്വാ​​​​​​ളി​​​​​​റ്റി അ​​​​​​ഷ്വ​​​​​​റ​​​​​​ന്‍സ്. പ്ര​​​​​​തി​​​​​​രോ​​​​​​ധ​​​​​​മ​​​​​​ന്ത്രാ​​​​​​ല​​​​​​യം.സ്‌​​​​​​പെ​​​​​​ഷ​​​​​​ലി​​​​​​സ്റ്റ് ഗ്രേ​​​​​​ഡ് മൂ​​​​​​ന്ന് അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് പ്ര​​​​​​ഫ​​​​​​സ​​​​​​ര്‍ (കാ​​​​​​ര്‍ഡി​​​​​​യോ വാ​​​​​​സ്‌​​​​​​കു​​​​​​ല​​​​​​ര്‍ ആ​​​​​​ന്‍ഡ് തൊ​​​​​​റാ​​​​​​സി​​​​​​ക്ക് സ​​​​​​ര്‍ജ​​​​​​റി): അ​​​​​​ഞ്ച്.ആ​​​​​​രോ​​​​​​ഗ്യ-​​​​​​കു​​​​​​ടും​​​​​​ബ​​​​​​ക്ഷേ​​​​​​മ​​​​​​ന്ത്രാ​​​​​​ല​​​​​​യം. സ്‌​​​​​​പെ​​​​​​ഷ​​​​​​ലി​​​​​​സ്റ്റ് ഗ്രേ​​​​​​ഡ് മൂ​​​​​​ന്ന് അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് പ്ര​​​​​​ഫ​​​​​​സ​​​​​​ര്‍ (റോ​​​​​​ഡി​​​​​​യോ-​​​​​​ഡ​​​​​​യ​​​​​​ഗ​​​​​​ണോ​​​​​​സി​​​​​​സ്): 28.ആ​​​​​​രോ​​​​​​ഗ്യ-​​​​​​കു​​​​​​ടും​​​​​​ബ​​​​​​ക്ഷേ​​​​​​മ​​​​​​ന്ത്രാ​​​​​​ല​​​​​​യം.അ​​​​​​പേ​​​​​​ക്ഷാ ഫീ​​​​​​സ്: 25 രൂ​​​​​​പ. അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട വി​​​​​​ധം: www.upsconline.nic.in എ​​​​​​ന്ന വെ​​​​​​ബ്‌​​​​​​സൈ​​​​​​റ്റി​​​​​​ലൂ​​​​​​ടെ ഓ​​​​​​ണ്‍ലൈ​​​​​​നാ​​​​​​യി അ​​​​​​പേ​​​​​​ക്ഷ സ​​​​​​മ​​​​​​ര്‍പ്പി​​​​​​ക്കാം. അ​​​​​​പേ​​​​​​ക്ഷ സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന അ​​​​​​വ​​​​​​സാ​​​​​​ന തീ​​​​​​യ​​​​​​തി ഒ​​​​​​ക്‌​​​​​​ടോ​​​​​​ബ​​​​​​ര്‍ 29.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular

Recent Comments