കേരള PSC: 37 തസ്തികകളിൽ പുതിയ വിജ്ഞാപനം

കേരള PSC വിവിധ വകുപ്പികളിലെ 37 തസ്തികകളിലേക്ക് പുതുതായി വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്.

വിവിധ തസ്തികകളിലേക്ക് ഏഴാം ക്ലാസ് മുതൽ ആണ് കുറഞ്ഞ യോഗ്യത തുടങ്ങുന്നത്

പ്രധാന തസ്തികകൾ ചുവടെ കൊടുക്കുന്നു

🔹 എംപ്ലോയ്മെൻ്റ് ഓഫീസർ
🔹 ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ
🔹 അസി. സെയിൽസ്മാൻ (Supplyco)
🔹 ബീറ്റ് ഫോറസ്റ്റ് ഓഫീസർ
🔹 വനിതാ പോലീസ് കോൺസ്റ്റബിൾ
🔹 ടൈപ്പിസ്റ്റ് ഗ്രേഡ് 2
🔹 കോൺഫിഡഷ്യൽ അസിസ്റ്റൻ്റ്
🔹 ഇലക്ട്രീഷ്യൻ
🔹 ഓവർസീയർ ഗ്രേഡ് 3
🔹 സ്റ്റാഫ് നേഴ്സ്
🔹 സെക്യൂരിറ്റി ഗാർഡ്
🔹 ടെക്നീഷ്യൻ ഗ്രേഡ് 2
🔹 ലൈൻമാൻ
🔹 സയന്റിഫിക് ഓഫീസർ
🔹 അഡിമിനിസ്ട്രേറ്റിവ് ഓഫീസർ
🔹 ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ
🔹 മാനേജർ (കാർഷിക റൂറൽ ബാങ്ക്)

അപേക്ഷിക്കേണ്ട അസാന തീയതി: ഒക്ടോബർ 21