പ്ലസ് വൺ ട്രാൻസ്ഫർ അലോട്മെന്റ് 9ന്

പ്ലസ് വൺ സ്കൂൾ, കോംബിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് 9നു പ്രസിദ്ധീകരിക്കും. ഇന്നലെയായിരുന്നു അപേക്ഷിക്കാനുള്ള അവസാന ദിവസം. 9, 10, 11 തീയതികളിൽ പ്രവേശനത്തിന് അവസരം നൽകും

ബാക്കിയുള്ള സീറ്റുകൾ കൂടി പരിഗണിച്ച് 17ന് രണ്ടാം ഘട്ട സപ്ലിമെന്ററി അലോട്മെന്റിന് അപേക്ഷ ക്ഷണിക്കും. അതു കൂടി പൂർത്തിയാക്കിയ ശേഷം ബാക്കിയുള്ള
അപേക്ഷകരുടെ എണ്ണം
പരിഗണിച്ചായിരിക്കും അധിക ബാച്ചുകൾ അനുവദിക്കുക. പ്ലസ് വൺ ക്ലാസുകൾ നവംബർ 15നു തുടങ്ങും.

https://www.hssreporter.com/2020/07/1-sws-admission-tools.html