കോഴിക്കോട് ദേവഗിരി കോളേജിലെ എയ്ഡഡ് -സ്വാശ്രയ ബിരുദ കോഴ്സുകളിലേയ്ക്കുള്ള (2023-2024) പ്രവേശന നടപടിക്രമങ്ങൾ   ആരംഭിച്ചു.കോളേജ് വെബ്സൈറ്റിലൂടെ *ഓൺലൈൻ ആയി മാത്രമേ* അപേക്ഷിക്കാനാകൂ. അപേക്ഷാഫീസ് ഓൺലൈനായി അടക്കേണ്ടതാണ്.

വെബ് സൈറ്റ്: http://www.devagiricollege.org/home/page/55/ug-admission

ഫോൺ നമ്പർ: 9562741106, 9061841107, 8891634582