✅പ്രീ മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോറിറ്റീസ്

✅പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോറിറ്റീസ്

✅മെറിറ്റ് കം മീൻസ് സ്കോളർഷിപ്

✅പ്രീ മെട്രിക് ഫോർ സ്റ്റുഡന്റസ് വിത്ത്‌ ഡിസബിലിറ്റീസ്

✅പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ് ഫോർ സ്റ്റുഡന്റസ് വിത്ത്‌ ഡിസബിലിറ്റീസ്

✅സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്

തുടങ്ങിയ സ്കോളർഷിപ്പുകളുടെ അവസാന തിയ്യതി നവംബർ 30 വരെ നീട്ടി