Thursday, March 28, 2024
HomeScholarships2022 ലെ പ്ലസ് ടു പരീക്ഷയിൽ ഉന്നത മാർക്ക് നേടിയവർക്ക് 80,000 രൂപ ഇൻസ്പയർ...

2022 ലെ പ്ലസ് ടു പരീക്ഷയിൽ ഉന്നത മാർക്ക് നേടിയവർക്ക് 80,000 രൂപ ഇൻസ്പയർ സ്‌കോളർഷിപ്പ്.

2022 ലെ പ്ലസ് ടു പരീക്ഷയിൽ ഉയര്‍ന്ന കട്ട് ഓഫ് (ടോപ്പ് 1%) പരിധിക്കുള്ളില്‍ വന്നവരും ബിരുദ പഠനത്തിന് ശാസ്ത്ര വിഷയം തെരഞ്ഞെടുത്തവരുമായ വിദ്യാർത്ഥികൾക്ക് ഇൻസ്പയർ സ്കോളർഷിപ്പിന് 2022 ഒക്ടോബർ 31 വരെ അപേക്ഷിക്കാം. 80,000 രൂപ വാർഷിക സ്കോളർഷിപ്പായി ലഭിക്കും. കൂടുതൽ വിവരങ്ങൾ online-inspire.gov.in ലിങ്കിൽ ലഭിക്കും. സംസ്ഥാന സിലബസ്സിൽ ഉയര്‍ന്ന കട്ട് ഓഫ് (ടോപ്പ് 1%) നേടിയ വിദ്യാർത്ഥികളുടെ അഡ്വൈസറി നോട്ട് പ്ലസ് ടു പരീക്ഷ എഴുതിയ സ്‌കൂളിൽ ലഭ്യമാണ്.

Niyas Narippatta
Niyas Narippatta
Web Freelancer

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular

Recent Comments