2023-24 വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ 4 മുതല്‍ 25 വരെ നടത്തുമെന്നും ഹയര്‍സെക്കന്ററി പ്ലസ് വൺ, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച്‌ 1 മുതല്‍ 26 വരെയും നടക്കും.

എസ്‌എസ്‌എല്‍സി ടൈം ടേബിള

2024 മാര്‍ച്ച്‌ 4 തിങ്കളാഴ്ച രാവിലെ 9:30 മുതല്‍ 11:15 വരെ ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് 1

മാര്‍ച്ച്‌ 6 ബുധനാഴ്ച രാവിലെ 9:30 മുതല്‍ 12:15 വരെ ഇംഗ്ലീഷ്

മാര്‍ച്ച്‌ 11 തിങ്കളാഴ്ച രാവിലെ 9:30 മുതല്‍ 12.15 വരെ ഗണിതം

മാര്‍ച്ച്‌ 13 ബുധനാഴ്ച രാവിലെ 9:30 മുതല്‍ 11:15 വരെ ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് 2

മാര്‍ച്ച്‌ 15 വെള്ളിയാഴ്ച രാവിലെ 9:30 മുതല്‍ 11:15 വരെ ഫിസിക്‌സ്

മാര്‍ച്ച്‌ 18 തിങ്കളാഴ്ച രാവിലെ 9:30 മുതല്‍ 11:15 വരെ ഹിന്ദി/ജനറല്‍ നോളജ്

മാര്‍ച്ച്‌ 20 ബുധനാഴ്ച രാവിലെ 9:30 മുതല്‍ 11:15 വരെ കെമിസ്ട്രി

മാര്‍ച്ച്‌ 22 വെള്ളിയാഴ്ച രാവിലെ 9:30 മുതല്‍ 11:15 വരെ ബയോളജി

മാര്‍ച്ച്‌ 25 തിങ്കളാഴ്ച രാവിലെ 9:30 മുതല്‍ 12:15 വരെ സോഷ്യല്‍ സയൻസ്

ഐ.ടി പരീക്ഷ 2024 ഫെബ്രുവരി 1 മുതല്‍ 14 വരെ നടക്കും.