Friday, March 29, 2024
HomeEducational Newsസി.എസ്.ഐ.ആര്‍. യു.ജി.സി നെറ്റ് പരീക്ഷ നവംബര്‍ 19ന് തുടക്കം.

സി.എസ്.ഐ.ആര്‍. യു.ജി.സി നെറ്റ് പരീക്ഷ നവംബര്‍ 19ന് തുടക്കം.

U.G.C. /C.S.I.R :സയന്‍സ് വിഷയങ്ങളിലേക്കുള്ള അസിസ്റ്റന്റ് പ്രൊഫസര്‍/ജൂനിയര്‍ റിസര്‍ച്ച് ഫെലോ യോഗ്യതാ പരീക്ഷയായ സി.എസ്.ഐ.ആര്‍ യു.ജി.സി നെറ്റ് പരീക്ഷ 2020-11-19മുതലാരംഭിക്കും.
2020-11-19,21,26 തീയതികളിലായി രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പരീക്ഷ നേരത്തെ നിശ്ചയിച്ചിരുന്നത് ജൂണിലാണ്. കോവിഡ് സാഹചര്യങ്ങളെത്തുടര്‍ന്നാണ് പരീക്ഷ നീട്ടിയത്. പരീക്ഷയ്ക്ക് ഒരാഴ്ച മുന്‍പെങ്കിലും ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യും. csirnet.nta.nic.in എന്ന വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular

Recent Comments