ഒന്നാം സപ്ളിമെൻ്ററി അലോട്ട്മെൻറ് വഴി അഡ്മിഷൻ ലഭിച്ചവർക്ക് പ്രവേശനം നേടാൻ സപ്റ്റംബർ 13 വരെ അവസരമുണ്ട്. അതിന് ശേഷം നിലവിൽ അഡ്മിഷൻ എടുത്തവർക്ക് സ്കൂളോ വിഷയമോ മാറാനുള്ള അവസരമുണ്ടാവും. ട്രാൻസ്ഫർ നടന്നത്തിന് ശേഷം മാത്രമായിരിക്കും പിന്നീട് ഒഴിവു വരുന്ന സീറ്റിലേക്ക് രണ്ടാം സപ്ളിമെൻററി അലോട്മെമെൻറ് നടത്തുക