മികച്ച ഒരു IT career സ്വപ്നം കാണുന്നവരാണ് നിങ്ങളെങ്കിൽ ഇന്ത്യയിലെ മൂന്നാമത്തെ വലിയ IT കമ്പനി ആയ HCL Technologies LTD ന്റെ TechBee Early Career പ്രോഗ്രാമിൽ ചേരൂ.

  • 2.2 ലക്ഷം വാർഷിക ശമ്പളത്തിന് പുറമെ നിങ്ങളുടെ പഠന ചിലവിന്റെ 50% – 90% സ്കോളർഷിപ്പായി ലഭിക്കുന്നു. BITS PILANI, SASTRA, AMITY University.. തുടങ്ങിയ പ്രമുഖ യൂണിവേഴ്സിറ്റികളിൽ നിന്നും ബിരുദവും ,ബിരു ദാനന്തരബിരുദവും നേടാൻ അവസരം. മാത്തമാറ്റിക്സ് / ബിസിനസ്‌ മാത്തമാറ്റിക്സ് ഒരു വിഷയമായി പ്ലസ് ടു വിന് പഠിച്ചിട്ടുണ്ടായിരിക്കണം.

Complete the registration in www.hcltechbee.com

Team Edu Vanimal