സംസ്ഥാനത്ത് ബി. എസ്. സി. നഴ്സിങ് ഉൾപ്പെടെ പാരാമെഡിക്കൽ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് എൽ.ബി.എസ് പ്രസിദ്ധീകരിച്ചു.

എൽ. ബി. എസ് വെബ്സൈറ്റിൽ അപ്ലിക്കേഷൻ നമ്പർ, റജി. നമ്പർ, പാസ് വേഡ് എന്നിവ നൽകി ലോഗിൻ ചെയ്താൽ ഇൻഡക്സ് മാർക്കും റാങ്കും അറിയാം.