ഒന്നാം സപ്ളിമെൻ്ററി അലോട്മെൻ്റിൽ അപേക്ഷ കൊടുത്തിട്ടും എവിടെയും അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് , സ്കൂൾ ട്രാൻഫറിന് ശേഷമുള്ള ഒഴിവിലേക്ക് 17 മുതൽ 19 വരെ അപേക്ഷ കൊടുക്കാം. ഒഴിവുകൾ www.hscap.kerala.gov.in എന്ന website ൽ പ്രസിദ്ധീകരിച്ചു. candidate Log in ൽ Renew Application എന്ന Link വഴിയാണ് അപേക്ഷിക്കേണ്ടത്. ഒന്നാം സപ്ളിമെൻ്ററിയിൽ അപേക്ഷിച്ചിട്ടും എവിടെയും അഡ്മിഷൻ ലഭിക്കാത്തവർക്ക് മാത്രമേ അപേക്ഷ പുതുക്കാൻ സാധിക്കുകയുള്ളൂ.. അപേക്ഷ പുതുക്കാത്തവർക്ക് അഡ്മിഷൻ ലഭിക്കുകയില്ല.

നിലവിൽ അഡ്മിഷൻ എടുത്തവർക്ക് രണ്ടാം സപ്ളിമെൻററി അപേക്ഷ കൊടുക്കാൻ സാധിക്കില്ല.

23 ന് ശേഷം പുതിയ +2 ബാച്ചുകൾ അനുവദിച്ചേക്കും