*പ്ലസ്ടു, ഡിഗ്രി പഠിക്കുന്ന പെൺകുട്ടി കൾക്ക് സേനയിൽ ഓഫീസർ ആ വാൻ സുവർണ്ണാവസരം | മിലിറ്ററി നഴ്സിങ് സർവീസ് 2021ന് അപേക്ഷ ക്ഷണിച്ചു*പ്ലസ്ടു സയൻസ് പഠിച്ച പെൺകുട്ടികൾ ക്ക് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിന്റെ നഴ്സിങ് കോളേജു കളിൽ നാലുവർഷ ബാച്ചിലർ ഓഫ് സയൻസ് (B.Sc) നഴ്സിങ് പഠിക്കാം.വിജയകരമായി പൂർത്തിയാക്കുന്നവർ ക്ക് മിലിട്ടറി നഴ്സിങ് സർവീസസിൽ സ്ഥിരം/ഷോർട്ട് സർവീസ് കമ്മിഷനുള്ള അർഹതയുമുണ്ട്.*യോഗ്യത:* പ്ലസ്ടു/തുല്യപരീക്ഷ ആദ്യ ശ്രമത്തിൽ ജയിച്ചിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണിയും സുവോളജിയും), ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച് പ്ലസ്ടു തലത്തിൽ ആകെ 50 ശതമാനം മാർക്ക് നേടിയിരിക്കണം. ഇപ്പോൾ +2 പഠിക്കുന്നവർക്കും അപേക്ഷിക്കാം മിലിറ്ററി നഴ്സിങ് ലൂടെ സേനയിൽ 4 വർഷത്തെ സൗജന്യ പഠനവും തുടർന്ന് *കമ്മീഷൻഡ് ഓഫീസറായി ലെഫ്റ്റ നന്റ്* റാങ്കിൽ ജോലിയും നേടാംജോലിയിൽ പ്രവേശിച്ചാൽ *80,000/-* നു മുകളിൽ ശമ്പളവും മറ്റു കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും ലഭിക്കും അവിവാഹിതരാവണം. വിവാഹമോ ചനം ലഭിച്ചവർക്കും നിയമപരമായി ബന്ധം വേർപെടുത്തിയവർക്കും ബാധ്യതകളില്ലാത്ത വിധവകൾക്കും അപേക്ഷിക്കാം. *അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻*🔗http://bit.ly/india-army-mns-2021🔗http://bit.ly/india-army-mns-2021🔗http://bit.ly/Latest-Govt-Job2021ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: *2021 മാർച്ച് 10*
About The Author
Related Posts
1 Comment
Leave a reply Cancel reply
Recent Posts
-
VIT 2025 എൻട്രൻസ് അപേക്ഷ ക്ഷണിച്ചുNov 8, 2024 | Educational News
-
LDC ; ലഭിക്കാനും ലഭിച്ചാലുമുള്ള സാധ്യതകൾDec 2, 2023 | KPSC
-
എല്‍.ഡി. ക്ലാര്‍ക്ക് വിജ്ഞാപനമായി; അവസാനതീയതി ജനുവരി മൂന്ന്Nov 30, 2023 | KPSC
-
കേന്ദ്ര പൊലീസ് സേനകളിൽ 26146 ഒഴിവുകൾ: അപേക്ഷ ഡിസംബർ 31 വരെNov 28, 2023 | SSC
wxk24z