കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ വിവിധ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ പുനഃസ്ഥാപിച്ചുകൊണ്ട് ഉത്തരവിറങ്ങി.

പ്രവേശന പരീക്ഷ 2020 ഒക്ടോബർ 15 മുതൽ 25 വരെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടക്കും

പരീക്ഷാ ടൈം ടേബിൾ 09.10.2020 ന് കണ്ണൂർ സർവ്വകലാശാലയുടെ അഡ്മിഷൻ വെബ്സൈറ്റിൽ ലഭ്യമാകും.

www.admission.kannuruniversity.ac.in