LBS വഴിയുള്ള 2021-22 വർഷത്തെ നഴ്സിംഗ്, പാരാ മെഡിക്കൽ അഡ്മിഷൻ: ഓപ്ഷൻ രജിസ്ട്രേഷൻ നവംബർ 8 തിങ്കളാഴ്ച മുതൽ നവംബർ 10 ബുധനാഴ്ച വരെ

ട്രയൽ അലോട്ട്മെന്റ് നവംബർ 11ന്

ഓപ്ഷൻ റീ അറേഞ്ച് ചെയ്യാനുള്ള അവസരം നവംബർ 14 വരെ

ഫസ്റ്റ് അലോട്ട്മെന്റ് നവംബർ 15ന്

സെക്കൻഡ് അലോട്ട്മെന്റ് നവംബർ 20