തവനൂർ ഗവ. കോളേജിൽ 5 വർഷ ഇൻ്റഗ്രേറ്റഡ് MA പൊളിറ്റിക്കൽ സയൻസ് പ്രോഗ്രാമിനും, തിരൂർ ഗവ കോളേജിൽ 5 വർഷ ഇൻ്റഗ്രേറ്റഡ് ഇംഗ്ലീഷ് പ്രോഗ്രാമിനും ,താനൂർ ഗവ കോളേജിൽ 5 വർഷ ഇൻ്റഗ്രേറ്റഡ് മലയാളം പ്രോഗ്രാമിനും വളാഞ്ചേരി MES കോളേജിൽ ഇൻ്റഗ്രേറ്റഡ് ബോട്ടാണി പ്രോഗ്രാമിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഒക്ടോബർ 25 വരെ അപേക്ഷിക്കാം. പ്രവേശന വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവക്ക് admission.uoc.ac. in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.