ഏഴിമല നേവൽ അക്കാഡമിയിൽ പ്ലസ്ടു കേഡറ്റ് (ബിടെക്) എൻട്രി സ്കീമി ലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ് , കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളി ൽ മികച്ച മാർക്കോടെ പ്ലസൂ പാസായവർക്ക് അപേക്ഷിക്കാം.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നാലുവർഷത്തെ ബിടെക് (ഇലക്ട്രോണിക്സ് ആ ൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ) കോഴ്സ് പൂർത്തിയാക്കിയാൽ ജവഹർ ലാൽ നെഹ്റു സർവകലാശാലയുടെ (ജെഎൻയു) ബിടെക് ബിരുദവും 15,600 39,100 രൂപ ശന്പള സ്കെയിലിൽ നേവിയിൽ സബ്ലഫ്റ്റനന്റ് പദവിയും ലഭി ക്കും .
യോഗ്യത-

ഫിസിക്സ്, കെമിസ്ട്രി, മാത്ത മാറ്റിക്സ് വിഷയങ്ങളിൽ 70 ശതമാനം മാർക്കോടെ പ്ലസ്മ, എസ്എസ്എൽസി തലത്തിലോ പ്ലസ്ട്ര തലത്തിലോ ഇം gloomy 50 ശതമാനം മാർക്ക് നേടിയിരി ക്കണം.

ശാരീരിക യോഗ്യത ഉയരം 157 സെമി. പ്രായത്തിനനുസരിച്ച് തൂക്കം ഉണ്ടായിരി ക്കണം.

മികച്ച കാഴ്ച ശക്തി. സർവീസ് സെലക്ഷൻ ബോർഡ് ഇന്റർവ്യൂ അടി സ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

ബംഗളൂരു, ഭോപ്പാൽ, കോയന്പത്തൂർ, വിശാഖപട്ടണം എന്നീ നഗരങ്ങളിൽ വച്ചാ യിരിക്കും ഇൻറർവ്യൂ.

പ്രായം- പതിനേഴിനും പത്തൊന്പതിനും മധ്യേ. (02-01-2001 നും 01-07-2003 ഇടയി ൽ ജനിച്ചവരായിരിക്കണം. രണ്ട് തീയതിയും ഉൾപ്പെടെ).

അപേക്ഷിക്കേണ്ടവിധം- ഒക്ടോബർ 20 വരെ www.joinindiannavy.nic.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.